GULF20 hours ago
പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു