ഷഫീഖ് മണ്ണാർക്കാട് പ്രസിഡന്റും മുജീബ് വല്ലപ്പുഴ ജനറൽ സെക്രട്ടറിയും അബൂബക്കർ സിദ്ദീഖ് ട്രഷററുമാണ്.
സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൗഫൽ കായക്കൊടി പ്രസിഡന്റും ഷൗക്കത്ത് വയനാട് ജനറൽ സെക്രട്ടറിയുമാണ്. ഷഫീക്ക് മണ്ണാർക്കാടാണ് ട്രഷറർ. അബ്ദുൽ റസാക്ക്, ഷമീം കുണ്ടുതോട്, അയ്യൂബ് എന്നിവർ വൈസ് പ്രസിഡന്റുമാരും...