india2 months ago
ഗോധ്ര തീപിടിത്തത്തിന് പിന്നില്‍ മുസ്ലിം ‘തീവ്രവാദികളാണെന്ന’ സിദ്ധാന്തം പ്രചരിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഡല്‍ഹി കമ്മീഷണറായിരുന്ന രാകേഷ് അസ്താന: ആര്.ബി ശ്രീകുമാര്‍
തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്.