ഏറെ നാളായി അസുഖബാധിതനായിരുന്നു.
നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു
200ല് പരം സിനിമകളിലും, 25ല് പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്
കേരളത്തിലെ ആദ്യത്തെ ഹോളിവുഡ് നടനായിരുന്നു അദ്ദേഹം
ബാലചന്ദ്ര കുമാറിന് വൃക്ക രോഗം കൂടാതെ തലച്ചോറില് അണുബാധയും സ്ഥിരീകരിച്ചിരുന്നു.
‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു.
സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്സ് പള്ളി സെമിത്തേരിയില്.
ശൈഖ് ഹംദാന് സ്ട്രീറ്റില് പ്രവര്ത്തിച്ചിരുന്ന ഷക്കീല സ്റ്റോര് എഴു പതുകളില് പ്രവാസി മലയാളികളുടെ, വിശിഷ്യാ തൃശൂര് ജില്ലയിലെ നാട്ടിക, തളിക്കുളം പ്രദേശത്തുകാരു ടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.
35കാരനായ താരം ഹൃദയാഘാതത്തെ തുടര്ന്നാണ് മരണപ്പെട്ടത്.
ഏഷ്യനെറ്റ് മുന്ഷി പ്രോഗ്രാമിലെ പ്രമുഖനാണ്.