കാലപ്പഴക്കം ചെന്ന് ജീര്ണാവസ്ഥയില് ആയിരുന്നു സ്കൂള്‍ കെട്ടിടമുണ്ടായിരുന്നത്.
മുളയ്ക്കല്‍ സുരേഷ് ബാബുവിന്റേയും ജിഷയുടേയും മകള്‍ അമേയയാണ് മരിച്ചത്.
നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.
ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്.
രായമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളം വൃത്തിയാക്കുന്നതിനിടെ വൈകീട്ട് 5 മണിയോടൊയാണ് അപകടം.
വീഴ്ചയില്‍ 5 മാസം പ്രായമുള്ള മകന് അക്ഷിതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്
നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ് അപകടം.
വൈകിട്ട് 3:30യോടെയാണ് അപകടം
മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.