darren sammy

ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പര സമനില ആയെങ്കിലും നേട്ടം വെസ്റ്റ് ഇൻഡീസിനാണെന്ന് പരിശീലകൻ ഡാരൻ സമി. ഇന്ത്യയിലെത്തുമ്പോൾ വിൻഡീസിന് ആരും ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ലെന്നും...