ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.
അവിവാഹിതരാണെന്ന് ചൂണ്ടിക്കാട്ടി യുവതീ യുവാക്കളെ ബജ്റംങ്ദള്‍ പ്രവര്‍ത്തകര്‍ ബുദ്ധമുട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
4 കാരിയായ രാജസ്ഥാന് സ്വദേശി അഞ്ജുവാണ് 29 കാരനായ പാകിസ്താന് യുവാവ് നസറുള്ളയെ വിവാഹം കഴിക്കാനായി പാകിസ്താനിലേക്ക് പോയത്.
ഹോട്ടല്‍ മുറിയിലെ കൊതുകുതിരിയില്‍ ഒളിക്യാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീറിനെയാണ്...
അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം. കുടുംബം അയര്‍ലണ്ടില്‍ എത്തിയത് ഒരുവര്‍ഷം മുമ്പാണ്. വില്‍ട്ടന്‍ കാര്‍ഡിനല്‍ കോര്‍ട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനിയാണ്...
ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ...
മുംബൈയില്‍ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ 30 കാരിയായ യുവതിയെ കാമുകന് കഴുത്തറുത്ത് കൊന്നു. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘര്‍ഷ് നഗര്‍ ചന്ദിവാലി സ്വദേശിയായ പഞ്ചശീല അശോക് ജംദാറാണ്...
ഭോപ്പാല്‍: 18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം നടന്നത്. ജൂണ്‍ 3ന് മകള്‍ ശിവാനി തോമര്‍ എന്ന പെണ്‍കുട്ടിയം...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ഓഫിസിലെ...
ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.