india6 hours ago
യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ നാളെ യാംബുവിൽ
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ വെള്ളിയാഴ്ച യാംബുവിൽ ‘സമകാലിക കേരള രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി...