gulf2 months ago
യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തിന് ആദരവ്: കണ്ണൂര്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്തേക്ക്
ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തുന്നത് കണ്ണൂര്‍ റണ്ണിന്റെ മെന്റര്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച്