Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • വീഴാതെ മുന്നോട്ട്; ലോകം വീണ്ടും അടക്കിഭരിച്ച് സ്പാനിഷ് പട
  • Sports

വീഴാതെ മുന്നോട്ട്; ലോകം വീണ്ടും അടക്കിഭരിച്ച് സ്പാനിഷ് പട

webdesk26 September 27, 2026 1 min read
New Project (2)

യുവേഫ നേഷൻസ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ലോക ചാമ്പ്യന്മാരായ സ്പെയിൻ ടൂർണ്ണമെന്റിലേക്ക് വരവറിയിച്ചിരുന്നു.

ഈ വിജയത്തോടെ സ്പെയിൻ ലോക ഫുട്ബോളിൽ അപരാജിത കുതിപ്പ് തുടരുകയാണ്. 39 മത്സരങ്ങളിലാണ് സ്പാനിഷ് പട തോൽവിയറിയാതെ മുന്നേറുന്നത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഇത്രയധികം മത്സരങ്ങൾ അൺബീറ്റൺ നടത്തി മുന്നേറുന്ന മറ്റൊരു ടീമുമില്ല.

ഇംഗ്ലണ്ടിട്ടിന്റെ തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മൈക്കൽ ഒയാർസബാലാണ് ലോക ചാമ്പ്യന്മാരുടെ വിജയശില്പിയായത്.

മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിൻ ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് ലാമിൻ യമാൽ സ്പെയിനിനെ മുന്നിലെത്തിച്ചു.

എന്നാൽ ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആന്റണി ഗോർഡനും ഹാരി കെയ്‌നും നേടിയ ഗോളുകളുടെ മികവിൽ ആതിഥേയർ ആദ്യ പകുതിയിൽ 2-1ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് ലീഡ് വർദ്ധിപ്പിക്കാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും, ക്യാപ്റ്റൻ ഹാരി കെയ്ൻ എടുത്ത പെനാൽറ്റി ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയി. ഈ പെനാൽറ്റി നഷ്ടം ഇംഗ്ലണ്ടിന് വിനയായി മാറി.

മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സ്പെയിൻ, 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സ് ബെയ്‌നയിലൂടെ സമനില പിടിച്ചു.

തുടർന്ന് 74-ാം മിനിറ്റിൽ അലക്സ് ബെയ്‌നയുടെ പാസിൽ നിന്ന് പന്ത് വലയിലാക്കി മൈക്കൽ ഒയാർസബാൽ സ്പെയിനിന്റെ വിജയഗോൾ ഉറപ്പാക്കുകയായിരുന്നു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെള്ളി; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ അഭയ് സിംഗിന്റെ ചരിത്ര നേട്ടം!
Next: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളിത്തിളക്കം; മലേഷ്യൻ താരത്തോട് പൊരുതിത്തോറ്റ് അനാഹത്!

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
rono
  • Sports

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

webdesk26 November 9, 2026
mushfiqr
  • Sports

ടെസ്റ്റിൽ വമ്പൻ റെക്കോർഡ്; പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ് താരം

webdesk26 November 9, 2026

Latest

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8) 1

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1) 2

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket 3

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1) 4

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Latest News

  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി
  • മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു
  • അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം
  • ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം
  • റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

You May Have Missed

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP