Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇറാനെ വീഴ്ത്തി ഇന്ത്യൻ പെൺപട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് സ്വർണം
  • Sports

ഇറാനെ വീഴ്ത്തി ഇന്ത്യൻ പെൺപട; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് സ്വർണം

webdesk26 September 26, 2026 1 min read
New Project (4)

2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ കബഡിയിൽ ഇന്ത്യക്ക് സ്വർണ്ണം. കലാശ പോരാട്ടത്തിൽ ഇറാനെ വീഴ്ത്തിയാണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ 37-34 എന്ന ത്രില്ലർ സ്കോറിനായിരുന്നു ഇറാനെ ഇന്ത്യ മറികടന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു പോരാടിയിരുന്നത്. 20-19 ആയിരുന്നു ആദ്യ പകുതിയിലെ സ്കോർ. രണ്ടാം പകുതിയിൽ ഇന്ത്യ തന്ത്രപരമായ മുന്നേറ്റങ്ങൾ നടത്തിയതോടെ ഗോൾഡ് മെഡൽ കൈപ്പിടിയിലാക്കുകയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ പുഷ്പ റാണയുടെ ടാക്ലിളിങ്ങുകളിൽ പ്രതിരോധ താരങ്ങളുടെ സമയബന്ധിതമായ ഇടപെടലുകളുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കബഡിയുടെ സ്വർണ നേട്ടത്തോടെ ഈ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം മൂന്നായി ഉയരുകയും ചെയ്തു.

കബഡി പുരുഷ വിഭാഗത്തിൽ ഇന്ത്യ ഇന്ന് ഗോൾഡ് മെഡൽ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. ഇറാൻ തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: നാട്ടിലെ മത്സരത്തിലും സഞ്ജുവിന് ബെഞ്ച്? വിക്കറ്റിന് പിന്നിൽ സൂപ്പർ താരം എത്തുമ്പോൾ ആരാധകർ നിരാശയിൽ!
Next: ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം: ഷൂട്ടിങ്ങിൽ വിദർശ വിനോദിന് രണ്ടാം വെള്ളി

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

KIKI RAMOS
  • News
  • Sports

അർജന്റീനയെ ഉപേക്ഷിച്ച് ജന്മനാടിനായി പോരാടാൻ കിക്കി റാമോസ്; അണ്ടർ-17 ലോകകപ്പിൽ മറ്റോരു രാജ്യത്തിനായി കളിക്കും

webdesk25 November 10, 2026
ind vs nz
  • News
  • Sports

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Latest

അർജന്റീനയെ ഉപേക്ഷിച്ച് ജന്മനാടിനായി പോരാടാൻ കിക്കി റാമോസ്; അണ്ടർ-17 ലോകകപ്പിൽ മറ്റോരു രാജ്യത്തിനായി കളിക്കും KIKI RAMOS 1

അർജന്റീനയെ ഉപേക്ഷിച്ച് ജന്മനാടിനായി പോരാടാൻ കിക്കി റാമോസ്; അണ്ടർ-17 ലോകകപ്പിൽ മറ്റോരു രാജ്യത്തിനായി കളിക്കും

webdesk25 November 10, 2026
ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ CR7 2

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ

webdesk25 November 10, 2026
ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ S7KP2ZZ4ALLG4NW77CV3P2GJDM 3

ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ

webdesk23 November 10, 2026
ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു ind vs nz 4

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026

Latest News

  • അർജന്റീനയെ ഉപേക്ഷിച്ച് ജന്മനാടിനായി പോരാടാൻ കിക്കി റാമോസ്; അണ്ടർ-17 ലോകകപ്പിൽ മറ്റോരു രാജ്യത്തിനായി കളിക്കും
  • ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ
  • ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ
  • ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു
  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

You May Have Missed

KIKI RAMOS
  • News
  • Sports

അർജന്റീനയെ ഉപേക്ഷിച്ച് ജന്മനാടിനായി പോരാടാൻ കിക്കി റാമോസ്; അണ്ടർ-17 ലോകകപ്പിൽ മറ്റോരു രാജ്യത്തിനായി കളിക്കും

webdesk25 November 10, 2026
CR7

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ

webdesk25 November 10, 2026
S7KP2ZZ4ALLG4NW77CV3P2GJDM
  • Editorial
  • News

ഭരണമാറ്റത്തിനൊരുങ്ങുന്ന ഇസ്രാഈൽ

webdesk23 November 10, 2026
ind vs nz
  • News
  • Sports

ഹാമിൽട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP