Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും
  • Sports

ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും

webdesk26 October 23, 2026 1 min read
smrithi (1)

സിംബാബ്‌വെ വനിതാ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 197 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

സെഞ്ച്വറി നേടിയ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയശിൽപി. 96 പന്തിൽ പുറത്താവാതെ 100 റൺസാണ് താരം നേടിയത്, 15 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഷെഫാലി വർമ്മ അർധ സെഞ്ച്വറി സ്വന്തമാക്കി. 33 പന്തിൽ 5 ഫോറുകളും 4 സിക്സുകളും ആണ് താരം നേടിയത്. ക്യാപ്റ്റൻ സ്‌മൃതി മന്ദാന 32 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ പങ്കാളിയായി.

മത്സരത്തിൽ സ്‌മൃതിയും പ്രതികയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 94 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് പാട്ണർഷിപ്പ് നേടുന്ന ജോഡികളായി ഇരുവരും മാറി. 1979 റൺസാണ് ഇരുവരും ഒരുമിച്ച് നേടിയത്.

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്മാരായ മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരെയാണ് പ്രതികയും സ്‌മൃതിയും മറികടന്നത്. ഹർമനും മിതാലിയും 1978 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി സൃഷ്ടിച്ചത്.

ഇന്ത്യൻ ബൗളിങ്ങിൽ ശ്രീ ചരണി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: റൊണാൾഡോയുടെ ആ തകർപ്പൻ റെക്കോർഡ് ഇനി ചരിത്രം മാത്രമാകും?! വെല്ലുവിളിയുമായി പുതിയ സൂപ്പർ താരം!
Next: ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍

Author's Other Posts

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം MESSI 20

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026
സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ഏകദിനത്തിലും തേരോട്ടം തുടങ്ങി മന്ദാനപ്പട india (1)

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ഏകദിനത്തിലും തേരോട്ടം തുടങ്ങി മന്ദാനപ്പട

webdesk26 October 23, 2026
ധോണിയെന്ന വൻമരം വീണു ഇനി എതിരാളികളില്ല; ചരിത്രമെഴുതി സഞ്ജു sanju (15)

ധോണിയെന്ന വൻമരം വീണു ഇനി എതിരാളികളില്ല; ചരിത്രമെഴുതി സഞ്ജു

webdesk26 October 23, 2026
18 സെഞ്ച്വറികൾ നേടിയിട്ടും അവനെ ഇന്ത്യൻ ടീമിലെടുക്കുന്നില്ല: വസീം ജാഫർ waseem jafer

18 സെഞ്ച്വറികൾ നേടിയിട്ടും അവനെ ഇന്ത്യൻ ടീമിലെടുക്കുന്നില്ല: വസീം ജാഫർ

webdesk26 October 23, 2026

Related Stories

messi 2
  • main stories
  • News
  • Sports

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026
MESSI 20
  • Sports

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026
photo-collage.png (7)
  • News
  • Sports

റൊണാൾഡോയുടെ ആ തകർപ്പൻ റെക്കോർഡ് ഇനി ചരിത്രം മാത്രമാകും?! വെല്ലുവിളിയുമായി പുതിയ സൂപ്പർ താരം!

webdesk25 October 23, 2026
india (1)
  • Sports

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ഏകദിനത്തിലും തേരോട്ടം തുടങ്ങി മന്ദാനപ്പട

webdesk26 October 23, 2026
sanju (15)
  • Sports

ധോണിയെന്ന വൻമരം വീണു ഇനി എതിരാളികളില്ല; ചരിത്രമെഴുതി സഞ്ജു

webdesk26 October 23, 2026
waseem jafer
  • Sports

18 സെഞ്ച്വറികൾ നേടിയിട്ടും അവനെ ഇന്ത്യൻ ടീമിലെടുക്കുന്നില്ല: വസീം ജാഫർ

webdesk26 October 23, 2026

Latest

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം! messi 2 1

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026
അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം MESSI 20 2

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026
ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍ photo-collage.png (8) 3

ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍

webdesk25 October 23, 2026
ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും smrithi (1) 4

ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും

webdesk26 October 23, 2026

Latest News

  • സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!
  • അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം
  • ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍
  • ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും
  • റൊണാൾഡോയുടെ ആ തകർപ്പൻ റെക്കോർഡ് ഇനി ചരിത്രം മാത്രമാകും?! വെല്ലുവിളിയുമായി പുതിയ സൂപ്പർ താരം!

You May Have Missed

messi 2
  • main stories
  • News
  • Sports

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026
MESSI 20
  • Sports

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026
photo-collage.png (8)
  • Entertainment
  • Film
  • News

ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനു​ഗ്രഹമാണെന്ന് വിനായകന്‍

webdesk25 October 23, 2026
smrithi (1)
  • Sports

ഹർമൻ-മിതാലി കൂട്ടുകെട്ട് വീണു; ഇന്ത്യൻ ചരിത്രം തിരുത്തി സ്‌മൃതിയും പ്രതികയും

webdesk26 October 23, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP