പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ താഴെക്കൊടുത്ത കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി പരീക്ഷക്ക് വേണ്ടി ഒരുങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Blog
15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ശത്രുസൈന്യത്തിന് അഗാധമായ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും ഇതെന്നും, ഇത് കാണുന്ന അമേരിക്കന്‍ സൈനികര്‍ക്ക് 'ഹൃദയാഘാതം' വരെ ഉണ്ടായേക്കാമെന്നും ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍...
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു.
ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.
വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സമിതി വിഭാവനം ചെയ്യുന്നത്.
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു.
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.
മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.


