Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026 1 min read
iyer (1)

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിന് വിജയം നേടിയിരുന്നു. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30 റൺസും കെ.എൽ രാഹുൽ 28 റൺസും രോഹിത് ശർമ്മ 23 റൺസും നേടി മികച്ച പ്രകടനം നടത്തി. കഴിഞ്ഞ 10 വർഷത്തിനിടെ സേന രാജ്യങ്ങളിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി അയ്യർ മാറി. 729 റൺസാണ് അയ്യർ നേടിയിട്ടുള്ളത്. 696 റൺസ് നേടിയ വിരാട് കോലിയെയാണ് അയ്യർ മറികടന്നത്.

കിവീസ് ബൗളിംഗിൽ കൈൽ ജാമിസൺ, ജേക്കബ് ഡഫി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മികവ് കാട്ടി. മാത്യു ഫിഷർ ഒരു വിക്കറ്റും നേടി.

ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയ ഗുർനൂർ ബ്രാർ ആണ് ന്യൂസിലൻഡിനെ എറിഞ്ഞുവീഴ്ത്തിയത്. അക്‌സർ പട്ടേൽ, ഔഖിബ് നബി, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.

മത്സരത്തിൽ ന്യൂസിലാൻഡിനായി ഡാറിൽ മിച്ചൽ അർധ സെഞ്ച്വറി നേടി. 104 പന്തിൽ 55 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: വിയർപ്പ് തുന്നിയിട്ട കുപ്പായം
Next: ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി

Author's Other Posts

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ kapil dev

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

webdesk26 November 8, 2026
ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി ravi shastri

ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി

webdesk26 November 8, 2026
വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026

Related Stories

kapil dev
  • Sports

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

webdesk26 November 8, 2026
vaibhav
  • News
  • Sports

ഇങ്ങനെ അവനുമേല്‍ സമ്മർദം അടിച്ചേല്‍പ്പിച്ച് വൈഭവിന്റെ കരിയർ നശിപ്പിക്കും ; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ

webdesk25 November 8, 2026
ravi shastri
  • Sports

ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി

webdesk26 November 8, 2026
WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026

Latest

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ kapil dev 1

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

webdesk26 November 8, 2026
ഇങ്ങനെ അവനുമേല്‍ സമ്മർദം അടിച്ചേല്‍പ്പിച്ച് വൈഭവിന്റെ കരിയർ നശിപ്പിക്കും ; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ vaibhav 2

ഇങ്ങനെ അവനുമേല്‍ സമ്മർദം അടിച്ചേല്‍പ്പിച്ച് വൈഭവിന്റെ കരിയർ നശിപ്പിക്കും ; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ

webdesk25 November 8, 2026
ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി ravi shastri 3

ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി

webdesk26 November 8, 2026
മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ iyer (1) 4

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026

Latest News

  • കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
  • ഇങ്ങനെ അവനുമേല്‍ സമ്മർദം അടിച്ചേല്‍പ്പിച്ച് വൈഭവിന്റെ കരിയർ നശിപ്പിക്കും ; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ
  • ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി
  • മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ
  • വിയർപ്പ് തുന്നിയിട്ട കുപ്പായം

You May Have Missed

kapil dev
  • Sports

കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച താരം: പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

webdesk26 November 8, 2026
vaibhav
  • News
  • Sports

ഇങ്ങനെ അവനുമേല്‍ സമ്മർദം അടിച്ചേല്‍പ്പിച്ച് വൈഭവിന്റെ കരിയർ നശിപ്പിക്കും ; തുറന്നടിച്ച് ഹര്‍ഷ ഭോഗ്ലെ

webdesk25 November 8, 2026
ravi shastri
  • Sports

ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്: രവി ശാസ്ത്രി

webdesk26 November 8, 2026
iyer (1)
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP