Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം
  • Sports

ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം

webdesk26 October 19, 2026 1 min read
sutar

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മിസോറാം താരം ചിന്മയ് സുതർ. രഞ്ജി ട്രോഫിയിൽ നാഗാലാൻഡിനെതിരെ 400 റൺസ് നേടിയാണ് താരം തിളങ്ങിയത്. 517 പന്തുകളിൽ നിന്നും പുറത്താവാതെ 400 റൺസാണ് താരം സ്വന്തമാക്കിയത്. 46 ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് മിസോറാം താരത്തിന്റെ പ്രകടനം.

രഞ്ജി ട്രോഫിയിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണ് ചിന്മയ് നേടിയത്. പൃഥ്വി ഷായെ മറികടന്നാണ് താരത്തിന്റെ നേട്ടം. 2023ൽ 379 റൺസായിരുന്നു പൃഥ്വി ഷാ നേടിയിരുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചിന്മയ് സുതർ. ബി.ബി നിംബാൽക്കറാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. 1948ൽ മഹാരാഷ്ട്രക്ക് വേണ്ടി കത്തിയവാറിനെതിരെയായിരുന്നു നിംബാൽക്കർ 400 കടന്നത്. രഞ്ജി ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 443 റൺസ് നേടിയ നിംബാൽക്കറുടെ പേരിലാണ്.

തന്റെ മൂന്നാം ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിലാണ് 400 റൺസ് പിറന്നത്. മണിപ്പൂരിനെതിരെ റാഞ്ചിയിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യ ഇന്നിംഗ്സിൽ 33 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 99 റൺസിനും പുറത്തായി.

മത്സരത്തിൽ ചിന്മയ് സുതർ 400 കടന്ന ഉടനെ തന്നെ മിസോറാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 581 റൺസ് എന്ന നിലയിലാണ് മിസോറാം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം
Next: ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും

Author's Other Posts

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും messi (12)

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും

webdesk26 October 19, 2026
റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം ronaldoo

റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം

webdesk26 October 19, 2026
പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി sammy

പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി

webdesk26 October 19, 2026
ന്യൂസിലാൻഡിൽ ഡബിൾ സെഞ്ച്വറി അടിക്കാൻ ഹിറ്റ്മാൻ; വമ്പൻ റെക്കോർഡ് മുന്നിൽ rohit

ന്യൂസിലാൻഡിൽ ഡബിൾ സെഞ്ച്വറി അടിക്കാൻ ഹിറ്റ്മാൻ; വമ്പൻ റെക്കോർഡ് മുന്നിൽ

webdesk26 October 19, 2026

Related Stories

messi (12)
  • Sports

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും

webdesk26 October 19, 2026
ronaldoo
  • Sports

റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം

webdesk26 October 19, 2026
sammy
  • Sports

പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി

webdesk26 October 19, 2026
rohit
  • Sports

ന്യൂസിലാൻഡിൽ ഡബിൾ സെഞ്ച്വറി അടിക്കാൻ ഹിറ്റ്മാൻ; വമ്പൻ റെക്കോർഡ് മുന്നിൽ

webdesk26 October 19, 2026
aakash chopra
  • Sports

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനുണ്ടാവാൻ സാധ്യത കുറവാണ്: ആകാശ് ചോപ്ര

webdesk26 October 19, 2026
ravi shastri
  • Sports

ന്യൂസിലാൻഡിലെ സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുയോജ്യമായിരിക്കും: രവി ശാസ്ത്രി

webdesk26 October 19, 2026

Latest

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും messi (12) 1

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും

webdesk26 October 19, 2026
ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം sutar 2

ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം

webdesk26 October 19, 2026
റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം ronaldoo 3

റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം

webdesk26 October 19, 2026
പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി sammy 4

പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി

webdesk26 October 19, 2026

Latest News

  • ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും
  • ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം
  • റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം
  • പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി
  • ന്യൂസിലാൻഡിൽ ഡബിൾ സെഞ്ച്വറി അടിക്കാൻ ഹിറ്റ്മാൻ; വമ്പൻ റെക്കോർഡ് മുന്നിൽ

You May Have Missed

messi (12)
  • Sports

ചരിത്ര പോരാട്ടം ഒരുങ്ങുന്നു; ഇതിഹാസങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങും

webdesk26 October 19, 2026
sutar
  • Sports

ട്രിപ്പിൾ സെഞ്ച്വറി അടിച്ച സൂപ്പർതാരം വീണു; ചരിത്രം കുറിച്ച് മിസോറാം താരം

webdesk26 October 19, 2026
ronaldoo
  • Sports

റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: അർജന്റീന ഇതിഹാസം

webdesk26 October 19, 2026
sammy
  • Sports

പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണ്: ഡാരൻ സമി

webdesk26 October 19, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP