columns
ജനങ്ങളോടെന്തിനീ വെല്ലുവിളി- എഡിറ്റോറിയല്‍
കേന്ദ്രാനുമതി ലഭിക്കാതെ നൂറുശതമാനം പിന്‍വലിക്കാന്‍ സാധ്യതയുള്ള ഒരു പദ്ധതിയുമായി ജനത്തെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷനാണെന്ന പ്രതിപക്ഷാരോപണത്തെ തള്ളിക്കളയാനാവില്ല. ലാവലിന്‍ പദ്ധതിയിലുള്‍പ്പെടെ കോടികള്‍ കമ്മീഷന് കൈപ്പറ്റിയതിന് വിചാരണ കാത്തിരിക്കുകയാണ് പിണറായി വിജയന്. ഉമ്മാക്കികാട്ടി വിറപ്പിച്ചാല്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും ചെങ്ങറയിലെയും വല്ലാര്പാടത്തെയുംപോലെ പൊലീസിനെ ഉപയോഗിക്കാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെ സഹനശേഷി പരീക്ഷിക്കരുതെന്നുമാത്രമേ ഓര്‍മിപ്പിക്കാനുള്ളൂ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News3 days ago
ഇസ്ലാം വിരുദ്ധ പരാമർശം: ശ്രീലങ്കയിൽ സന്യാസിക്ക് 9 മാസം കഠിന തടവ്
-
india3 days ago
ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം
-
Football3 days ago
പോയ വര്‍ഷം ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ, മെസി രണ്ടാമത്
-
Video Stories3 days ago
ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍
-
gulf3 days ago
കെ.എം.സി.സി മുസ്ലിം ലീഗിന്റെ മുഖം: മുസ്തഫ അബ്ദുല്ലത്തീഫ്
-
gulf3 days ago
പയ്യക്കി ചരിത്രം ഉത്തരദേശത്തിന്റെ മുന്നേറ്റത്തിന്റേത്: എ.കെ.എം അഷ്റഫ്
-
Film3 days ago
തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു
-
india2 days ago
ഗൗരി ലങ്കേഷ് വധക്കേസിലെ അവസാന പ്രതിക്കും ജാമ്യം