columns
ജനത്തെ വലച്ച് എന്തിനീ നാടകം- എഡിറ്റോറിയല്‍
കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അതിജീവനം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പ്രക്ഷോഭത്തിന് തീവ്രവാദ മുദ്ര കുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന തൊലിക്കട്ടി അപാരം തന്നെ!. അപവാദ പ്രചാരണങ്ങളിലൂടെയും പൊലീസ് സേനയെ ഇറക്കിയും ജനകീയ സമരങ്ങളുടെ നടുവൊടിക്കുന്നതോടൊപ്പം ദുരിതങ്ങള്‍ വര്‍ഷിക്കാനും പിണറായി മോദിയില്‍നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Film3 days ago
എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി
-
Film3 days ago
എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ
-
kerala3 days ago
‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍
-
Video Stories3 days ago
ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്
-
Film3 days ago
‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ
-
Sports3 days ago
ബുംറയെ കണക്കിന് പ്രഹരിച്ച് ഓസീസിന്റെ 19കാരന് സാം കോണ്‍സ്റ്റാസ്
-
local3 days ago
എം.ടിയുടെ വിയോഗം: എസ്.ടി.യു പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക പ്രചാരണയാത്രയുടെ സമാപനം മാറ്റിവെച്ചു
-
Film2 days ago
50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’