columns
ആനി രാജയ്ക്കും രക്ഷയില്ലാതാകുമ്പോള്‍-എഡിറ്റോറിയല്‍
കെ.കെ. രമയ്ക്കെതിരെയും ആനി രാജയ്ക്കെതിരെയും തിരിയാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നല്ല. സ്ത്രീയാണെങ്കില്‍ മിണ്ടരുതെന്നും അടങ്ങിയിരിക്കണമെന്നുമാണ് സി.പി.എമ്മും സി.പി.ഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. നവോത്ഥാനം വിളമ്പിയും വനിതാ മതില് കെട്ടിയും കേരളത്തിലെ സ്ത്രീ സമൂഹത്തെ തുടര്‍ന്നും വഞ്ചിക്കാമെന്നായിരിക്കും ഇടതു നേതാക്കളുടെ മനസിലിരിപ്പ്. എന്നാല്‍ സ്ത്രീകള്‍ പാര്‍ട്ടിയുടെ ഒത്തുതീര്‍പ്പിന് വഴങ്ങണമെന്നതൊക്കെ പണ്ട്. കേരളം പഴയ കേരളമല്ലെന്നെങ്കിലും ഇടതുപക്ഷം ചുരുങ്ങിയ പക്ഷം മനസിലാക്കുന്നത് നല്ലതാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala9 hours ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
Cricket3 days ago
സെഞ്ചൂറിയനില്‍ അഗ്നിപരീക്ഷ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഇന്ന്
-
award3 days ago
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം
-
gulf3 days ago
കെ.എം.സി.സി യാംബു ഷർഖ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
-
crime3 days ago
27 വര്‍ഷം മുമ്പ് 60 രൂപ മോഷ്ടിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍
-
Film3 days ago
യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്സിക്’ നിയമക്കുരുക്കില്‍: സെറ്റ് നിര്‍മിക്കാന്‍ മരം മുറിച്ചതിന് കേസ്
-
News2 days ago
വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; പാകിസ്താനിൽ വധൂവരന്മാർ ഉൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം
-
india3 days ago
പാണക്കാട് ഖാസി ഫൗണ്ടേഷൻ നീലഗിരി ജില്ലാ കൺവെൻഷൻ