columns
മുസ്ലിംലീഗ്റാലി കണ്ട് കണ്ണ് തള്ളിയവരോട്- എഡിറ്റോറിയല്‍
സച്ചാര്സമിതിശുപാര്ശകള്, സാമ്പത്തികസംവരണം, മോദിസര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍, യു.എ.പി.എ കേസുകള്‍, മയക്കുമരുന്ന് ജിഹാദ് തുടങ്ങിയ നിരവധിവിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് ചിന്തിച്ചാല്‍ തീരാവുന്നതേയുള്ളൂ സമുദായവും മുസ്ലിംലീഗും നടത്തുന്ന അവകാശപോരാട്ടങ്ങളുടെ കാരണമറിയാന്‍. ഒരുഭാഗത്ത് മതേതരത്വമെന്നപേരില് ന്യൂനപക്ഷങ്ങളാവകാശങ്ങളില് കുതിരകയറിയും മറുഭാഗത്ത് അവരെ ഭയപ്പെടുത്തിയും പരിഹസിച്ചും തല്ലിക്കെടുത്താവുന്നതല്ല മുസ്ലിംസമുദായത്തിന്റെയും മുസ്ലിംലീഗിന്റെയും സമരാഗ്നിയെന്ന് തിരിച്ചറിയുകയാണ് വൈകിയവേളയിലെങ്കിലും പിണറായിയുംകൂട്ടരും ചെയ്യേണ്ടത്. അതല്ലെങ്കില്‍ സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും അതേഗതിയാവും കേരളത്തിലെ അവശിഷ്ടഇടതുപക്ഷത്തിനും നേരിടേണ്ടിവരിക.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala22 hours ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
News3 days ago
സഞ്ജു വീണ്ടും ഡക്ക്
-
Cricket3 days ago
തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം
-
GULF2 days ago
വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ
-
kerala3 days ago
കൊടകര കുഴല്‍പ്പണം; തുടരന്വേഷണത്തിന് എട്ടംഗസംഘം
-
crime2 days ago
സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ
-
Badminton2 days ago
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
-
india2 days ago
‘വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ’; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി