columns
ഇത് ഗുണ്ടകളുടെ സ്വന്തം നാടോ- എഡിറ്റോറിയല്‍
ക്വട്ടേഷന്‍ സംഘങ്ങളോടും ഗുണ്ടകളോടും ഇത്രയും ഉദാസീന സമീപനം സ്വീകരിക്കുന്ന ഒരു നാട്ടില്‍ സമാധാനം നിനില്‍ക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയത്തിന് യാതൊരു ഇടവുമില്ല.
സംസ്ഥാനത്ത് 4500ലേറെ ഗുണ്ടകളുണ്ടെന്നും അതില്‍ 1300ലേറെ പേര്‍ ഫീല്‍ഡില്‍ സജീവമാണെന്നുമാണ് ഇന്റലിജന്‍സിന്റെ തന്നെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍, അതായത് 38 പേര്‍ തിരുവനന്തപുരത്താണെന്നുള്ളത് കൂടുതല്‍ കൗതുകം നല്‍കുന്നു. പൊലീസിന്റെയും ഭരണ കക്ഷിയുടെയുമെല്ലാം മൗന സമ്മദമാണ് പലപ്പോഴും ഈ സംഘങ്ങള്‍ക്ക് തണലാവുന്നത് എന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala2 days ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
Film2 days ago
‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ് വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി
-
kerala2 days ago
കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി
-
Film2 days ago
‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്
-
india3 days ago
എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു
-
Video Stories2 days ago
ശബരിമല നട തുറന്നു
-
kerala3 days ago
‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ