columns
അതിശക്തമായ ഹരിത പ്രഭാവം-എഡിറ്റോറിയല്‍
ഈ പശ്ചാത്തലത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മുസ്‌ലിംലീഗ് അതിന്റെ മുഴുവന്‍ ആലോചനകളും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക പോംവഴി മതേതര കക്ഷികളുടെ ഐക്യപ്പെടലാണ് എന്നതാണ് എക്കാലത്തെയും മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാട്. ആ പോരാട്ടത്തിന്റെ വഴിയിലെ നാഴികക്കല്ലാവാനിരിക്കുകയാണ് ചെന്നൈ മഹാ നഗരം.

columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india2 days ago
സമ്പല്‍: ശാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്
-
india2 days ago
സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം
-
india3 days ago
ലോക്സഭ പാസാക്കിയതിന് പിന്നാലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍
-
News1 day ago
തിരിച്ചടിച്ച് കാനഡ; യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25% നികുതി ഏര്‍പ്പെടുത്തി
-
News1 day ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 112 പേര് കൊല്ലപ്പെട്ടു
-
kerala1 day ago
‘പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭം വഖഫ് ബില്ലിലും രാജ്യം കാണും’: സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
വഫഖ് ഭേദഗതി ബില്‍; ‘ഗാന്ധിയെപ്പോലെ ഈ നിയമം കീറിക്കളയുന്നു’; ലോക്സഭയില്‍ ബില്‍ കീറി അസദുദ്ദീന്‍ ഉവൈസി
-
GULF2 days ago
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി