columns
രാജ്യത്തിന്റെ വലിയ നഷ്ടം-എഡിറ്റോറിയല്‍
നാലുപതിറ്റാണ്ട് സൈനികസേവനമുള്ള റാവത്ത് അടുത്തിടെ ജമ്മുകശ്മീരിലുള്‍പ്പെടെ കൈക്കൊണ്ട സൈനികനടപടികള്‍ ഒരുപരിധിവരെ രാജ്യസുരക്ഷക്കും ഒപ്പംതന്നെ ജനകീയപ്രതിഷേധത്തിനും കാരണമായിരുന്നു. ഏതായാലും യുദ്ധകാലമല്ലാതിരുന്നിട്ടുകൂടി സൈന്യത്തിലെ ഉന്നതരുടെ വിലപ്പെട്ടജീവനുകള്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ലെന്നുവരുന്നത് ഉന്നതശ്രേണിയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സൈനികരുടെ ജീവനും ആത്മവീര്യവുംകൊണ്ട് രാജ്യത്ത് സുരക്ഷിതബോധത്തോടെ കഴിയുന്ന ജനത്തിന് ഒരുകാരണവശാലും ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നുമാത്രമേ ആവശ്യപ്പെടാനുള്ളൂ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News3 days ago
റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ തോല്‍വി
-
kerala3 days ago
പത്തു വർഷം മുമ്പത്തെ ‘ഗസ്സ ലേഖനം’; പ്രതികരണവുമായി മഹ്മൂദ് കൂരിയ
-
kerala3 days ago
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം
-
Film3 days ago
3 സെക്കൻഡ് രംഗത്തിന് 10 കോടി, എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക: ധനുഷിനെതിരെ നയൻതാര
-
local3 days ago
വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു
-
kerala3 days ago
‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ
-
kerala3 days ago
‘സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യം’ ,സ്നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം ; കെ.മുരളീധരന്
-
kerala3 days ago
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി