X

മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് തുടയില്‍ തുളച്ചുകയറി; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ജോലിക്കിയുടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. വെള്ളനാട് സ്വദേശി രാധാകൃഷ്ണനാണ് (41) മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് തുടയില്‍ തുളച്ച് കയറി രക്തം വാര്‍ന്നാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk11: