columns
ബീഹാറിലെ തിരിച്ചടി ബി.ജെ.പിക്ക് പാഠമാകണം-എഡിറ്റോറിയല്‍
ജാതിരാഷ്ട്രീയത്തേക്കാള്‍ അപകടകരമായ വര്‍ഗീയകളിയാണ് ബി.ജെ.പി എല്ലായിടത്തും കളിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ മതപരമായി തമ്മിലടിപ്പിച്ച് വോട്ട് നേടുകമാത്രമല്ല, അധികാരലബ്ധിക്കായി രാഷ്ട്രീയകക്ഷികളുടെ സാമാജികരെ ചാക്കിട്ടുപിടിച്ച് ജനവിധിക്കെതിരായി കൃത്രിമമായി ഭൂരിപക്ഷമുണ്ടാക്കി അധികാരംനേടുകയാണ് മിക്കപ്പോഴും അവര്‍ ചെയ്യുന്നത്. അതിനായി അവര്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വാധികാരങ്ങളും ധനസൗകര്യങ്ങളും വിനിയോഗിക്കുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Film3 days ago
‘മാർക്കോ’ തെലുങ്ക് റൈറ്റ്സിനു റെക്കോർഡ് തുക
-
Film3 days ago
‘1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’: മോഹന്‍ലാല്‍
-
Film3 days ago
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന് ഇംതിയാസ് അലി
-
Cricket3 days ago
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ
-
Film2 days ago
എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി
-
kerala2 days ago
‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍
-
india3 days ago
മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍
-
Film2 days ago
എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ