india
ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ; ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി
2022 ജൂണ്‍ 25 നായിരുന്നു ടീസ്ത സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനേയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2022 സെപ്തംബര്‍ 22 ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
india
സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് അദാനി നല്‍കിയ 100 കോടി സ്വീകരിക്കില്ല: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു.
india
ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി
സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു
india
സംഭാല്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണം; അന്തരീക്ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍: പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
-
india3 days ago
വാവര്സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍
-
india2 days ago
അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി
-
india2 days ago
ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ
-
india2 days ago
അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി
-
kerala2 days ago
കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി
-
india2 days ago
രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ
-
kerala3 days ago
കാഫിര്‍ സ്ക്രീന്‍ഷോട്ട്; ഉരുണ്ട് കളിച്ച് പൊലീസ്, അന്ത്യശാസനവുമായി കോടതി
-
kerala2 days ago
ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്