business
ഐഫോണും മാക്കും എല്ലാം ഇന്ത്യയില് ഇനി ആപ്പിളില് നിന്നും നേരിട്ട്; ഓണ്ലൈന് സ്റ്റോര് ലോഞ്ച് 23ന്
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള് കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയാണ് ഡെലിവറി.
-
india2 days ago
റെയില്വേ സ്റ്റേഷനില് പാകിസ്താന് പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനാ പ്രവര്ത്തകര് പിടിയില്
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള് ഹാജരായി
-
kerala2 days ago
പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
-
GULF2 days ago
മലയാളി ദമ്പതികള് കുവൈത്തില് കൊല്ലപ്പെട്ടു; മൃതദേഹങ്ങള് കുത്തേറ്റ നിലയില്
-
kerala2 days ago
മലപ്പുറം പുഞ്ചക്കൊല്ലിയില് വീണ്ടും കാട്ടാന ആക്രമണം; ഒരാള്ക്ക് പരിക്ക്
-
kerala2 days ago
തൃശൂരില് സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്ദിച്ചതായി പരാതി
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില് യെല്ലോ അലര്ട്ട്
-
crime2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള് പൊലീസ് സ്റ്റേഷനില് ഹാജരായി