kerala
എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഓഫീസ് മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. നേരത്തെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതാവ് ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
-
kerala2 days ago
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ സൈബര്‍ ആക്രമണം
-
kerala2 days ago
അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതിക്ക് വധശിക്ഷ
-
india2 days ago
അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന് പാകിസ്താന് കസ്റ്റഡിയില്‍
-
crime2 days ago
കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിതിനെ റിമാൻഡ് ചെയ്തു
-
india2 days ago
പാകിസ്താന്റെ എക്സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ
-
kerala3 days ago
മാസപ്പടിക്കേസ്; തട്ടിപ്പില്‍ വീണ വിജയന് പ്രധാന പങ്കു വഹിച്ചെന്ന് എസ്എഫ്ഐഒ കുറ്റപത്രം
-
News3 days ago
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനസാഗരങ്ങള്‍
-
india2 days ago
72 മണിക്കൂറിനുള്ളില്‍ പാകിസ്താന് പൗരന്മാര് ഇന്ത്യ വിടണം; വിസ നടപടികള്‍ നിര്‍ത്തിവെച്ചു; നടപടിയുമായി ഇന്ത്യയും