columns
നീതിനിഷേധം നോക്കി നില്‍ക്കണമെന്നോ- പി.എം.എ സലാം
ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഒറ്റക്കും മതസംഘടനകളുമായി സഹകരിച്ചും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിരവധി നിവേദനങ്ങള്‍ നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കടുത്ത നിസ്സംഗതയാണുണ്ടായത്. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ പോകുന്നു. ഇത്രത്തോളം ദ്രോഹം സമുദായത്തിന് ഏല്‍ക്കേണ്ടി വരുമ്പോള്‍ മുസ്‌ലിംലീഗിന് നോക്കി നില്‍ക്കാന്‍ സാധ്യമല്ല. സമര സജ്ജരായി പതിനായിരങ്ങള്‍ ഇന്ന് കോഴിക്കോട്ടെത്തും. മുസ്‌ലിംലീഗ് പ്രതിഷേധം സര്‍ക്കാറിന് താക്കീതാകും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Cricket3 days ago
സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന് സ്കോറിലേക്ക്
-
kerala3 days ago
അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി
-
News2 days ago
റിങ്ങിലേക്കുള്ള തിരിച്ചുവരവില് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ് തോല്വി
-
Film2 days ago
3 സെക്കൻഡ് രംഗത്തിന് 10 കോടി, എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക: ധനുഷിനെതിരെ നയൻതാര
-
kerala2 days ago
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം
-
local2 days ago
വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു
-
kerala2 days ago
പത്തു വർഷം മുമ്പത്തെ ‘ഗസ്സ ലേഖനം’; പ്രതികരണവുമായി മഹ്മൂദ് കൂരിയ
-
kerala2 days ago
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി