തേഞ്ഞിപ്പാലം: ഖത്തറിലെ ലോകകപ്പ് ഫുടിബോള്‍ മാമാങ്കത്തിലെ ആരവങ്ങള്‍ക്കിടയില്‍ നിയന്ത്രണമേറ്റെടുത്ത് തേഞ്ഞിപ്പാലത്തുകാരനായ പി.കെ ഷാഹിദ്. ഫിഫയുടെ ഔദ്യോഗിക വാളണ്ടിയറായാണ് കെ.എം.സി.സി യുടെ സജീവ പ്രവര്‍ത്തകനായ ഷാഹിദിനെ തിരഞ്ഞെടുത്തത്.
ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഖത്തര്‍ കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ്.