X

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: കോഴിക്കോട് മുന്നൂറു പേർക്കെതിരെ കേസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെ റയിൽവേ പോലീസ് കേസെടുത്തു റെയിൽവേയുടെ മുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.

webdesk15: