രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത്പവാർ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഈ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.