india
രാഹുലിന്റെ കൃഷിരക്ഷ റാലി ഹരിയാനയില്‍ തടയാനായി ബി.ജെ.പി സര്‍ക്കാര്‍; തടയാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കര്‍ണാള്‍ എന്നിവിടങ്ങളില്‍ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉപാധി. രാഹുല്‍ വരുന്നതില്‍ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ആളെ ഇറക്കുമതി ചെയ്യാന്‍ പറ്റില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഖട്ടര്‍ പറഞ്ഞു.
india
അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
india
കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.
india
ജമ്മു കശ്മീരില്‍ അജ്ഞാതരോഗം; എട്ടുപേര്‍ മരിച്ചു
മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്
-
crime3 days ago
മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും
-
kerala3 days ago
സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം
-
More2 days ago
നിലച്ചു, തബലയുടെ വിസ്മയ താളം
-
Football2 days ago
ബാഴ്സ താരം ലമിന് യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം
-
Video Stories2 days ago
വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം
-
kerala3 days ago
ക്രിസ്മസിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
-
Film2 days ago
ഐഎഫ്എഫ്കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍
-
india2 days ago
വയോധികനെ ഒരു മണിക്കൂറിലധികം കാത്തുനിര്‍ത്തി, ഉദ്യോഗസ്ഥരെ നിര്‍ത്തി ജോലി ചെയ്യിച്ച് സിഇഓ