india
കേന്ദ്രകമ്മിറ്റിയംഗങ്ങൾക്കെതിരെ പ്രതിഷേധിച്ചു; ബംഗാളിലെ നേതാവിനെ പുറത്താക്കി ബി.ജെ.പി
ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങള്‍ വിലയിരുത്താന്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചത്. അക്രമങ്ങളെത്തുടര്‍ന്ന് തങ്ങളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
india
സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്
GULF
പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു
india
ജനവിധിയിലേക്ക് രാജ്യ തലസ്ഥാനം
ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്
-
india3 days ago
ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് മാതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം
-
india3 days ago
ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 പേര്‍ക്ക് ദാരുണാന്ത്യം
-
india2 days ago
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്
-
india3 days ago
പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍
-
kerala3 days ago
സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പി.വി അന്‍വര്‍ എംഎല്‍എ
-
india3 days ago
ടിബറ്റിലും നേപ്പാളിലും ഭൂചലനം; മരണം 50 കടന്നു
-
india2 days ago
അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര് മരിച്ചു
-
india3 days ago
കാറിനു തീപിടിച്ചു രണ്ട് പേര് വെന്തുമരിച്ചു