X
    Categories: kerala

സ്വകാര്യ ലാബുകളില്‍ ഹൈക്കോടതിയില്‍

കൊച്ചി: ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയീയി കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.മുമ്പ് 1700 രൂപയായിരുന്നു ലാബുകള്‍ പരിശോധനയ്ക്കായി ഈടാക്കിയിരുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തിരക്കാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.

 

Test User: