പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ് വിജയശതമാനം. 3,09,065 പേര്‍ വിജയിച്ചു.
ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരില്‍ (86.75ശതമാനം). ഏറ്റവും കുറവ് പത്തനംത്തിട്ട ജില്ലയില്‍(77.16ശതമാനം). ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. കുറവ് എ പ്ലസ് ലഭിച്ചത് വയനാട് ജില്ലയിലാണ്. സംസ്ഥാനത്ത് 14375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷക്കു അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 16നാണ്. ജൂണ്‍ അഞ്ചു മുതല്‍ 12 വരെയാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ.
For Result:
www.results.kerala.gov.in,
www.vhse.kerala.gov.in.
www.itmission.kerala.gov.in,
www.itmission.kerala.gov.in,