അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും താനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വ്യക്തിബന്ധം നന്നായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ജനങ്ങളോടൊത്ത് ജീവിച്ച വ്യക്തിത്വം. ഓരോ മാസവും പുതുപ്പള്ളിയില്‍ ചെന്ന് ജനങ്ങളെ നേരില്‍കണ്ടു. കെ.എസ്.യു കാലത്ത് നിലത്ത് കിടന്നുറങ്ങി ലളിതജീവിതം നയിച്ച ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചെന്ന് സുധീരന്‍ പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിബന്ധത്തെ ബാധിച്ചിരുന്നില്ലെന്ന് സുധീരന്‍
Related Post