കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഹൃദയത്തിലേറ്റുന്ന ജേര്‍ണലിസം ബിരുദധാരിയായ നിഖിത 228 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ ഉരുക്ക് കോട്ടയില്‍ വിജയം കരസ്ഥമാക്കിയത്.
മുന്നോട്ടുള്ള യാത്രയ്ക്ക് നിഖിത ജോബിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.