kerala
നാദാപുരത്തിന്റെ സമാധാന ദൂതന്
തൂണേരിയില്‍ സി.പി.എം പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വെള്ളൂരിലും മറ്റും ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും നിരവധി മുതലുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത സമയം. വിറങ്ങലിച്ചു നില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് സമാധാന സന്ദേശവുമായി കടന്നു വന്ന തങ്ങള്‍ ആദ്യം പോയത് കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലേക്കായിരുന്നു. ഷിബിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഹൈദരലി തങ്ങളെ കണ്ടു അമ്പരന്നപ്പോള്‍ അദ്ദേഹം അവരോടായി പറഞ്ഞത് നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു എന്ന ഒറ്റ വാക്കായിരുന്നു.
അത് കേട്ട് ഷിബിന്റെ അച്ഛന് തങ്ങളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് ഏവരെയും ആത്ഭുതപെടുത്തി.
kerala
‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍
kerala
സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശം: പിണറായിക്ക് ബി.ജെ.പിയുടെ പിന്തുണ
ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്
kerala
സമൂഹത്തിന്റെ കെട്ടുറപ്പും സമുദായത്തിന്റെ ഉന്നമനവും ചന്ദ്രികയുടെ മുഖമുദ്ര: പി.കെ കുഞ്ഞാലിക്കുട്ടി
കാമ്പയിന് കോഴിക്കോട് ജില്ലയില്‍ നവംബര്‍ 30 വരെ; സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ 20 വരെ
-
kerala3 days ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
kerala3 days ago
കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു
-
Video Stories3 days ago
ശബരിമല നട തുറന്നു
-
Cricket3 days ago
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ
-
kerala3 days ago
സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു
-
Cricket3 days ago
സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്
-
kerala3 days ago
ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും
-
kerala3 days ago
അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി