ഷുഗര്‍ രോഗികള്‍ക്ക് കാര്യമായ ചെലവില്ലാതെ അടുക്കളയില്‍ തയ്യാറാക്കാവുന്ന മരുന്ന്. രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതും പിന്നീട് ഫ്ളാസ്‌കില്‍ ഒഴിച്ചുവെച്ച് കുടിക്കാവുന്നതുമായ മരുന്ന്
തയ്യാറാക്കുന്ന വിധം. വീട്ടുവളപ്പില്‍തന്നെയുള്ള സാധനങ്ങളാണ് ഇതിനായി വേണ്ടത്. പേരക്ക അഥവാ കൊയ്യാക്കയുടെ ഇല രണ്ടെണ്ണം, കറിവേപ്പില -ഒരുപിടി, മുരിങ്ങയില കുറച്ച്. ഇവയും അല്‍പം മഞ്ഞള്‍പൊടിയില്‍ ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിച്ചാല്‍ മരുന്നില്ലാതെ ഷുഗറിനെ നിയന്ത്രിക്കാം. ഷുഗര്‍കാരണമുള്ള കാഴ്ചക്കുറവിനും ഒരുപരിധിവരെ ഇത് ഗുണപ്രദമാണ്.