columns
മദ്യകേരളം-എഡിറ്റോറിയല്‍
മദ്യത്തിന്റെ ലഭ്യതയും കുടിയന്മാരുടെ എണ്ണവും കുറച്ചുകൊണ്ടുവരുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ പരമവാധി മദ്യം ഒഴുക്കിവിട്ട് ജനങ്ങളെ ഭ്രാന്തന്മാരാക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ മുഴുവന്‍ തുറക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മദ്യനയം പൂര്‍ണമായും അട്ടിമറിച്ചു. 2 സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചുകൊടുത്തു. ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 ആക്കി ചുരുക്കി. പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി മദ്യപ്പുഴ ഒഴുക്കാന്‍ സര്‍ക്കാര്‍ പശ്ചാത്തലമൊരുക്കി. ഒരു പ്രദേശത്ത് മദ്യശാല അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അന്തിമാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്തുമാറ്റി. മദ്യലോബിക്ക് സംസ്ഥാനത്തെ തീറെഴുതിക്കൊടുത്തു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala1 day ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
GULF3 days ago
വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ
-
Badminton2 days ago
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
-
crime3 days ago
സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ
-
News2 days ago
തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്ദുഗാന്
-
Film2 days ago
ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്ക്കര്‍ കുതിക്കുന്നു
-
india2 days ago
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്
-
Cricket2 days ago
മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്ട്രേലിയക്ക് വിജയം