gulf
കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നു = ദമ്മാം. കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ് 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ ജനറൽബോഡിയിൽ പുതിയ ഭാരവാഹികൾക്ക് രൂപം നൽകും. അൽ ഖുനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.
gulf
കെ.എം.സി.സി യാംബു ഷർഖ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
gulf
റിയാദ് കെ.എം.സി.സി ‘സ്റ്റെപ് അപ്’ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും ചന്ദ്രിക മുൻ പത്രാധിപരുമായ സി.പി. സൈതലവി പ്രഭാഷണം നിർവഹിച്ചു.
gulf
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ്
സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്
-
kerala3 days ago
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണം; വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി
-
kerala3 days ago
സൂപ്പര്‍ ലീഗ് കേരള; അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി
-
gulf2 days ago
റിയാദ് കെ.എം.സി.സി ‘സ്റ്റെപ് അപ്’ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
-
News2 days ago
ഇസ്രാഈലിന് കനത്ത തിരിച്ചടി; ഹമാസിന്റെ ആക്രമണത്തില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെട്ടു
-
News2 days ago
ഇസ്രാഈൽ റിസർവ് സൈനിക കമാൻഡർ ഗസ്സയില്‍ കൊല്ലപ്പെട്ടു
-
Health2 days ago
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
-
More2 days ago
പരസ്യമായി ഖുറാന് കത്തിച്ച് വിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ നേതാവിന് സ്വീഡനില്‍ നാലുമാസം തടവ്
-
Film2 days ago
അന്ന് വില്ലൻ ഇന്ന് നായകൻ !; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും