columns
കലിമതുത്തൗഹീദും ബി.ജെ.പി എം.പിയും
ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വക്താക്കളാണ് ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. സര്‍വപ്രശ്‌നങ്ങള്‍ക്കും ഒരു മിഥ്യാശത്രുവിനെ സൃഷ്ടിച്ചാല്‍ ജനങ്ങളെ തങ്ങള്‍ക്കാവശ്യമായ ദിശയിലേക്ക് നയിക്കാമെന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. അങ്ങനെ ജീവല്‍ പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ജനങ്ങളടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യാം. അത്തരമൊരു രാഷ്ട്രീയ കുടിലതന്ത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് അജയ്പ്രതാപ് സിങിന്റെ പ്രസ്താവനയിലുമുള്ളത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Film3 days ago
കേരളത്തിനു പുറമെ തമിഴ്നാട്ടിലും ചര്‍ച്ചയായി ടൊവിനോ ചിത്രം ‘ഐഡന്റിറ്റി ‘
-
kerala3 days ago
കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ സിപിഎമ്മില്‍ ആളുണ്ടാകുമോ?, വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി
-
kerala3 days ago
മമ്പാട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി
-
kerala3 days ago
പ്രതികള്‍ക്ക് പാര്‍ട്ടി പിന്തുണയുണ്ട്, അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്; പ്രതികളെ സന്ദര്‍ശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്
-
india2 days ago
റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി
-
india2 days ago
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ക്ക് വീരമൃത്യു
-
india2 days ago
കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു
-
india2 days ago
തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു