kerala
മുസ്‌ലിംകളെ ജോലിയ്ക്ക് വേണ്ട; കൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ജോലിക്കുള്ള പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം
ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ അധികൃതര്‍ ഇടപെടണമെന്ന് കമന്റുകള്‍ ഉയര്‍ന്നുവരുന്നു. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ അഥവാ ടെലി സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള ഒഴിവിലാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബി ടെക് ബിരുധദാരികള്‍ക്കും അപേക്ഷിക്കാനാകില്ലെന്ന് പ്ലേയ്‌സ്‌മെന്റ് ഇന്ത്യ എന്ന ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റില്‍ പരസ്യമെത്തിയത്.
kerala
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്
വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയെന്ന് വിദ്യാർഥിയോട് പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്.
kerala
വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണന്‍, തൊട്ടുമുമ്പ് മോഹനന്‍, നേരത്തേ ജയരാജന്‍. അതിനുമുമ്പ് ബാലന്‍; സിപിഎമ്മിനെതിരെ വി.ടി ബല്‍റാം
ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു.
kerala
സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു
പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്
-
business3 days ago
തിരിച്ചു കയറി സ്വര്‍ണവില; പവന്‍ 480 രൂപ കൂടി
-
Education2 days ago
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
-
Sports3 days ago
ബുണ്ടസ്ലീഗ്; ബയേണ്‍ മ്യൂണിക്ക് അഞ്ച് ഗോളുകള്‍ക്ക് ലെപ്സിക്കിനെ തകര്‍ത്തു
-
Film2 days ago
ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്
-
kerala2 days ago
343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
-
india3 days ago
വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് സംഭല്‍ എം.പിയായ സിയാഉര്‍ റഹ്മാന് ബര്ഖിന് 1.91 കോടി രൂപ പിഴയിട്ട് യോഗി സര്‍ക്കാര്‍
-
kerala2 days ago
തൃശൂരിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണം; ഹൈക്കോടതി
-
india2 days ago
കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു