columns
ഇരയ്‌ക്കൊപ്പം നിന്നത് കുറ്റകൃത്യമോ-എഡിറ്റോറിയല്‍
‘ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. (ഹാഥ്‌റസ്) ഇരയ്ക്ക് നീതി ആവശ്യമാണെന്ന് കാണിക്കാനും പൊതുശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാകുമോ’ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ വാക്കുകള്‍, ഒരു കുടുംബത്തിന്റെ മാത്രമല്ല, ജനാധിപത്യ, മതേതര വിശ്വാസികളുടെ മുഴുവന്‍ പ്രാര്‍ഥനയുടെയും കാത്തിരിപ്പിന്റെയും മേലുള്ള പ്രതീക്ഷയാണ്. ഫാസിസം കൊടികുത്തി വാഴുന്ന കെട്ടകാലത്ത് നീതി പൂര്‍ണമായും അകന്നിട്ടില്ലെന്ന ശുഭാപ്തി വിശ്വാസമാണ് പരമോന്നത നീതിപീഠത്തില്‍നിന്നുണ്ടായത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News2 days ago
ലോസ് ആഞ്ചലിസില്‍ കാട്ടുതീ; അഞ്ചു മരണം
-
GULF2 days ago
പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
-
gulf2 days ago
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
-
kerala2 days ago
പിസി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം; യൂത്ത് ലീഗിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്
-
india2 days ago
സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
-
kerala2 days ago
വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ്
-
kerala2 days ago
പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം
-
kerala2 days ago
പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതികളായ മുന്‍ സിപിഎം എംഎല്‍എ അടക്കമുള്ളവര്‍ പുറത്തിറങ്ങി