columns
സോഷ്യലിസ്റ്റ് ബ്ലോക് എങ്ങനെ തകര്‍ന്നു
20 ാം നൂറ്റാണ്ടിലെ സുപ്രധാന രാഷ്ട്രീയ സംഭവം എന്ന് കമ്യൂണിസ്റ്റ് ലോകം അവകാശപ്പെടുമ്പോള്‍ വിപ്ലവ വാര്‍ഷികം റഷ്യയില്‍ പോലും ആഘോഷിക്കാറില്ല. ഇതിന് ഉണ്ടായിരുന്ന അവധി 1996ല്‍ റഷ്യ റദ്ദാക്കുകയും ചെയ്തു. അത്രമാത്രം കമ്മ്യൂണിസം ജനമനസുകളില്‍ നിന്ന് അകന്നു കഴിഞ്ഞു. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയുമായി പ്രത്യക്ഷപ്പെട്ട ഗോര്‍ബച്ചേവ് അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസത്തെ തകര്‍ത്തു. ഭരണ കര്‍ത്താക്കളുടെ ജനവിരുദ്ധവും ഏകാധിപത്യവുമായ പ്രവണതയും ഈ തകര്‍ച്ചക്ക് കാരണമായി.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala1 day ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
Cricket3 days ago
തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം
-
News3 days ago
സഞ്ജു വീണ്ടും ഡക്ക്
-
GULF2 days ago
വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ
-
crime2 days ago
സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ
-
News2 days ago
തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്ദുഗാന്
-
kerala3 days ago
കൊടകര കുഴല്‍പ്പണം; തുടരന്വേഷണത്തിന് എട്ടംഗസംഘം
-
Badminton2 days ago
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി