X

ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നിര്‍ബന്ധം; നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതി കുടിശ്ശികയായി ഈടാക്കാന്‍ ഉത്തരവ്

ഹരിത കര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. യൂസര്‍ ഫീ നല്‍കാത്തവരില്‍ വസ്തു നികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഉത്തരവിന് പ്രാബല്യം ഉണ്ടാകും.ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നല്‍കാതെ കുടിശ്ശിക വന്നാല്‍ അത് വസ്തു നികുതിക്കൊപ്പം ഈടാക്കാം. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

webdesk15: