X

നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് ശ​ക്ത​മാ​യ ശി​ക്ഷ ഉറപ്പാക്കി ഹ​ജ്ജ്-​ഉം​റ സേ​വ​ന​നി​യ​മ​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ച്ചു

തീ​ർ​ഥാ​ട​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ക​മ്പ​നി​ക​ൾ ല​ഭ്യ​മാ​ക്കേ​ണ്ട സേ​വന​ങ്ങ​ളും പ​രി​ഷ്‌​ക​രി​ക്കു​ന്ന​ തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 90 ദി​വ​സ​ത്തി​നു​ ശേഷം പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വരും വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ശി​​ക്ഷ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.പൊ​തു​ജ​നാ​ഭി​പ്രാ​യ​വും വി​ദ​ഗ്ധ നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​യ​ശേ​ഷം കരട് നിയമമാക്കുക.

 

webdesk15: