columns
ഗുരുവിന് ബദലല്ല ഗൂഗിള്‍
വൈകുന്നേരം കുട്ടികളെ കടല്‍ തീരത്തു കൊണ്ടുപോയി കടല്‍ പക്ഷികള്‍ കൂട്ടമായി പറക്കുന്നത് ചൂണ്ടികാട്ടി. പറക്കുമ്പോള്‍ പക്ഷികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ചിറകടിക്കുന്നതും ഉദ്ദേശിക്കുന്ന ദിക്കിലേക്ക് പറക്കാന്‍ വാല് സഹായിക്കുന്നതും കൃത്യമായി മനസിലാക്കി കൊടുക്കുന്നതില്‍ അധ്യാപകന് വിജയിച്ചു. എഞ്ചിനീയര്‍ , എയറോസ്പേസ് എഞ്ചിനീയര്‍, ടെക്നോളജിസ്റ്റ് എന്നീ നിലകളിലേക്കുള്ള കലാമിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായത് അയ്യരുടെ ക്ലാസും കടല്‍ തീര സന്ദര്‍ശനവുമായിരുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Health3 days ago
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
-
More3 days ago
പരസ്യമായി ഖുറാന് കത്തിച്ച് വിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ നേതാവിന് സ്വീഡനില്‍ നാലുമാസം തടവ്
-
Film3 days ago
അന്ന് വില്ലൻ ഇന്ന് നായകൻ !; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും
-
More3 days ago
ചൈനയില്‍ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകറ്റി വയോധികൻ; 35 പേർക്ക് ദാരുണാന്ത്യം
-
Cricket2 days ago
സെഞ്ചൂറിയനില്‍ അഗ്നിപരീക്ഷ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 ഇന്ന്
-
kerala3 days ago
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
-
india3 days ago
അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്കിയാല് വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി
-
award2 days ago
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം