സ്വര്‍ണവില ഇന്ന ്കുത്തനെ കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 42000 രൂപയിലെത്തി. ഗ്രാമിന് 5250 രൂപയാണ്. കഴിഞ്ഞ ചൊവ്വാഴ്ച സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരുന്നു. 4216 രൂപയാണ് ഉണ്ടായത്. ഇന്നലെ 320 രൂപ കൂടി 42480 രൂപയായിരുന്നു.അതാണ് പൊടുന്നനെ കുറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു ഇന്നത്തെ വില ഉണ്ടായത്.