columns
ഗീബല്‍സിയന്‍ തന്ത്രം വിലപ്പോവില്ല- എം.സി. മായിന്‍ ഹാജി
വിശ്വാസത്തിന്റെ മേല്‍ കടന്നുകയറിയപ്പോള്‍ സമുദായം ഒരു മെയ്യും മനസുമായി നിലകൊണ്ടത് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും സകല കണക്കുകൂട്ടലും തെറ്റിച്ചു കളഞ്ഞിരിക്കുകയാണ്. ചെപ്പടിവിദ്യകള്‍ കൊണ്ട് ഈ മുന്നേറ്റത്തെ തകര്‍ത്തുകളയാമെന്നത് ഭരണകൂടത്തിന്റെ വ്യാമേഹം മാത്രമാണ്. ദൈവത്തിന്റെ സ്വത്തെന്ന് വിശ്വാസികള്‍ കരുതുന്ന വഖഫ് സ്വത്തുകളുടെ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുക എന്നത് മുസ്‌ലിം ലീഗിന്റെ ബാധ്യതയാണ്. നിയമസഭയില്‍ പുതിയ ബില്ല് കൊണ്ടുവന്ന് നിലവിലുള്ള നിയമം റദ്ദ് ചെയ്യുന്നതുവരേ പാര്‍ട്ടി പോരാട്ട വീഥിയിലുണ്ടാവുക തന്നെ ചെയ്യും. അതിന്റെ നിദര്‍ശനത്തിനാണ് ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറം ഇന്ന് സാക്ഷിയാകാനിരിക്കുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala3 days ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
Video Stories3 days ago
ശബരിമല നട തുറന്നു
-
Cricket3 days ago
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ
-
Cricket3 days ago
സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന് സ്കോറിലേക്ക്
-
kerala3 days ago
സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു
-
kerala3 days ago
ഇ.പിയുടെ പുസ്തകവും പാര്ട്ടിയിലെ ജീര്ണതയും
-
kerala3 days ago
അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി
-
News2 days ago
റിങ്ങിലേക്കുള്ള തിരിച്ചുവരവില് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ് തോല്വി